Surprise Me!

റൊണാൾഡോയുടെ മുട്ടുകൈ പ്രയോഗം | Oneindia Malayalam

2018-06-26 94 Dailymotion

Iran’s Carlos Queiroz berates Fifa over Cristiano Ronaldo VAR escape <br />റഷ്യ ലോകകപ്പില്‍ നടപ്പാക്കിയ വിഎആര്‍ സിസ്റ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍ കോച്ച് Carlos Queiroz. വിഎആര്‍ സിസ്റ്റം ഉപയോഗിച്ചിട്ടും ഇറാന്‍ ഡിഫന്‍ഡര്‍ മൊര്‍ട്ടേസ പൗരാലിജാന്‍ജിയുടെ മുഖത്തിന് നേരെ മുട്ടുകൈ പ്രയോഗിച്ച സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കാത്തതാണ് ക്വിറോസിനെ ചൊടിപ്പിച്ചത്. <br />#IRNPOR #CR7 #

Buy Now on CodeCanyon